ആഴക്കടലിലെ അത്ഭുതകാഴ്ച്ചകൾ | Scuba Diving Kovalam Kerala | Malayalam Travel Video

Tripoto
10th Feb 2018
Photo of ആഴക്കടലിലെ അത്ഭുതകാഴ്ച്ചകൾ | Scuba Diving Kovalam Kerala | Malayalam Travel Video by Trip Jodi
Day 1

സ്‌ക്യൂബാ ഡൈവിംഗ് ചെയ്യാനായി കുറച്ചു നാളായി ഉള്ളിൽ ആഗ്രഹമായി നടക്കുക ആയിരുന്നു. ആൻഡമാൻ പോയി സ്‌ക്യൂബാ ഡൈവിംഗ് ചെയ്യാനുള്ള പരിമിതികൾ മൂലം ഞങ്ങൾ അനേഷണം തുടർന്ന് . അത് അവസാനിച്ചത് ബോണ്ട് ഓഷ്യൻ സഫാരി കോവളം ഓഫീസിൽ ആണ് . അതെ ഇപ്പോൾ സ്‌ക്യൂബാ ഡൈവിംഗ് ചെയ്യാൻ ആൻഡമാനിൽ പോകണ്ടാ , കേരളത്തിൽ കോവളത്ത് ഉണ്ടെന്നേ !

ഞങ്ങളുടെ ഡൈവിംഗ് അനുഭവം ഈ വിഡിയോയിൽ കാണു . എത്രയും പെട്ടന്ന് നിങ്ങളും അനുഭവിക്കൂ ആസ്വദിക്കൂ

കൂടുതൽ വിവരങ്ങൾ https://tripjodi.in/deep-blue-sea-scu...

ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ /TripJodi

Follow us :

https://www.facebook.com/tripjodi

https://www.instagram.com/tripjodi

https://www.youtube.com/watch?v=jsFJgQ3-QeI

Be the first one to comment