Sagargad Fort 1/undefined by Tripoto

Sagargad Fort

MUhammed Unais P
Sagargad Fort, Alibaugമഹാരാഷ്ട്രയിലെ ആദ്യത്തെ ട്രെക്കിങ്ങ് അലീബാഗിനടുത്തുള്ള സാഗര്‍ഗഡ് ഫോര്‍ട്ടിലേക്ക്. പേര്പോലെ കടലിനോട് മുഖം തിരിച്ചിരിക്കുന്ന ഒരു ചെറിയ മല. സോളോ ട്രെക്കിങ്ങ് ആയതിനാല്‍ കൂട്ടിനൊരു ചെറിയ പേടിമാത്രം. കൂടാതെ, പലയിടത്ത് വെച്ചും വഴി തെറ്റി. ആരൊടൊക്കെയോ എന്തൊക്കെയോ ചോദിച്ച് മുകളില്‍ എത്തി. അന്നാണ് മനസ്സിലായത് മഹാരാഷ്ട്ര ഉള്‍ഗ്രാമങ്ങളില്‍ ഹിന്ദികൊണ്ട് കാര്യമില്ലെന്ന, മറാഠി അറിയണം.
MUhammed Unais P
Sagargad fort, Alibaug2017 July 29
oldskool_indian
So in this article I'll take you through the fort whose purpose was to keep an eye on the Alibag coast to the west and the Creek to the north (Dharmatar Creek).It is said, that "Kanhoji Angre" ordered his soldiers to hurled down criminals from this point who committed grave crimes such as rape, murder and treason.It is a medium level trek. You will have to cross two mountains to reach the third one which is the fort. Or you may say a one huge mountain. Plateau type mountain.The trek starts from "Khandale" village on the way towards "Alibag" town.It take approximately 2 hours or minimum 2 hours to reach to the fortification on the third set of the mountain.