Sim's Park 1/5 by Tripoto
Trip Jodi
സിംസ് പാർക്ക് ഇത്തിരി കത്തിയാണ് , 50 രൂപ ക്യാമെറയ്കും 30 രൂപ ഒരാൾക്കും , അകത്തു കയറിയപ്പോഴേ തിരക്ക് . മൊത്തം നോർത്ത് ഇന്ത്യക്കാരും. എല്ലാവരും അവിടേം ഇവിടേം ഇരുന്നു ഫോട്ടോ എടുപ്പ് തന്നെ . ഫോട്ടോ എടുത്ത് അപ്പൊ തന്നെ പ്രിന്റ് കൊടുക്കുന്നവർ ഉണ്ട് .ഒന്ന് ഓടിച്ചിട്ട് കണ്ടട്ട് എങ്ങനെ എങ്കിലും പുറത്തു കടന്ന മതി എന്നായി .നെഹ്‌റു പാർക്ക് ചെറുതാണെലും മൈന്റൈനൻസ് കുറവാണ് . നന്നായി മൈന്റൈൻ ചെയ്യണതാണു സിംസ് പാർക്ക് . എന്നാലും സിംസ് പാർക്ക് അത്ര സുഖമായി തോന്നിയില്ല . നല്ല തിരക്കായിരുന്നതു കൊണ്ട് എങ്ങനെ എങ്കിലും പെട്ടന്ന് പുറത്ത് ഇറങ്ങിയ മതി എന്നായി . ഇനി ആണു നമ്മടെ സിമസ്ത്തേരി . വേണോ വേണ്ടയൊ എന്ന് ഒരു തവണ കൂടെ ആലോചിച്ചു . റ്റൈഗർ ഹില്ല് സിമത്തേരി കണ്ടട്ടേ ഇനിയൊള്ളു . മാപ്പിൽ ലൊക്കേഷൻ ഇട്ടു. നേരെ വച്ച് പിടിപ്പിച്ചു. ഊടുവഴികളിലൂടെ ഒക്കെ പോയി അവസാനം ലൊക്കേഷൻ എത്തി. കറക്ട് ആണു . പക്ഷെ ഇവിടെ എങ്ങും സിമത്തേരി പോയിട്ട് ഒരു കുഞ്ഞു പ്രേതത്തെ പോലും കാണാൻ ഇല്ലല്ലൊ . ഏതോ അഗ്രി നേഴ്സറി ആണു ഗൂഗിൾ മാപ്പിലെ ലൊക്കെഷൻ . അവിടെ കണ്ട പുള്ളിക്കാരനൊടു ചോദ്യിച്ചു . പുള്ളി പറഞ്ഞു കാറിനു പുറകേ പോരെ എന്നു. ഞങ്ങൾ പതിയെ പുള്ളിയെ ഫോളൊ ചെയ്തു. ആരുമില്ലാത്ത വഴികൾ . പുല്ല് പേടിയാവുന്നുണ്ടോ ? ഒരു ഊരു എത്തിയപ്പൊഴാണു ശ്വാസം നേരെ വീണതു. വഴികാട്ടി പറഞ്ഞു അവിടെ ഒരു ഓട്ടോ സ്റ്റാൻട് കാണും അവിടെന്നു തിരിഞ്ഞു പൊകണം എന്ന്. ഞങ്ങൾ പിന്നെയും തന്നെ . ഗ്ലൈസ് ഡൈൽ , ഉപസി എന്നൊരു ഫാം ബോർഡ് കാണും ആ വഴി നേരെ വച്ച് പിടിച്ചു.കുറച്ചു ധൂരം വീടുകൾ ഒക്കെ ഉണ്ടു . പിന്നെ വിചനം ആണു. ചെങ്കുത്തായ തെയില തൊട്ടങ്ങൾക്കിടയിലൂടെ ചെറിയ വഴികളും . ഏതൊ നൂറ്റണ്ടിൽ പണിത ടാറിട്ട വഴികളും.
Prathima
1. Sim’s ParkThe first place everyone’s going to tell you to visit is this botanical garden called Sim’s Park. To be honest, none of us were kicked about strolling through the gardens but we made a visit anyway. Okay, I’m the reason we end up doing these things. I can’t help it. I need to go see what everyone’s talking about for myself.If you’re interested in botany, a walk through this park might be quite delightful for you. There’s a tiny lake that people can paddle boat in and next to it, is a tiny park for the kids. You have to pay an entry fees of Rs 30 to visit the park.
Nancy Nance
It's a park-cum-botanical garden. The garden features ethnic trees and many other trees brought from different countries. The garden also hosts an annual vegetable and fruit show.