Tiger Hill Cemetery 1/undefined by Tripoto
All year
Couples, Families, Solo, Friends
8 out of 13 attractions in Coonoor

Tiger Hill Cemetery

Rakchhya Uprety
3.Tiger Hill Cemetery
Trip Jodi
Its a beautiful cemetery with green ground and graves of British officials of 1990’s . We took few snaps, fear in ourself grew as it was getting more darker and near to us we spotted the foot prints of bison. Our heartbeat increased, as soon as possible we scooted out from there.
Trip Jodi
Road was getting creepier after crossing the village, and it was dark. ‘ Oh My God “, I shouted seeing a glimpse of a old building which was very scary to look at.
Trip Jodi
കൊറെ ധൂരം പൊയികഴിഞ്ഞു കാണും അടഞ്ഞ ഒരു ഗൈറ്റിന്റെ മുന്നിൽ എത്തി. വഴി തെറ്റി . തിരിച്ച് പതിയെ ആണു വന്നത് . വരുന്ന വഴിയിൽ എവിടെ എങ്കിലും ഞങ്ങൾ കാണാണ്ടു സിമത്തെരി ഉണ്ടാർന്നൊ ? പതിയെ വന്നതുകൊണ്ട് ശരിക്കും ആസ്വദിച്ചു കണ്ടു. പേടിയുണ്ട് നല്ലവണ്ണം . എങ്കിലും എടയ്ക്ക് ഇറങ്ങി ഫോട്ടൊ ഒക്കെ എടുത്തു. എന്നാലു ഈ സിമത്തെരി എവിടെ പോയി കിടക്കാണു. അങ്ങനെ ഒരു വളവു തിരിഞ്ഞപ്പൊൾ ഒരു പ്രേതാലയം പോലെ എന്തൊ ഒരു കുരിശു മേലെ . ഒന്നു ഞെട്ടി തീർന്നില്ല അപ്പൊഴെക്കും കാടിനകത്തു ഒരു കോട്ട പൊലെ എന്തൊ . ഇതു തന്നെ . ഇറങ്ങാൻ പേടി തൊന്നിയെങ്കിലും ഇവിടെ വരെ വന്നത് ഇതു ഒന്നു കാണാൻ അല്ലെ . വണ്ടി പതിയെ ഇറക്കത്തിലൊട്ടു ശബ്ദം ഇല്ലാതെ ഇറക്കി. മൊത്തം ചീവിടുകളുടെ ഒച്ചയും പേടിപ്പിക്കുന്ന നിശബ്ദ്തയും മാത്രം . പേടിച്ചിറങ്ങി. ഗൈയിറ്റ് പൂട്ടി ഇട്ടിരിക്കുന്നു . ആരെങ്കിലും ഉണ്ടൊ എന്നു നോക്കി . ഇല്ല . ഞങ്ങൾ രണ്ട് പേരല്ലാതെ അവിടെ വേറെ ആരുമില്ലാ. ഒരു വശത്തു മതിൽ പൊളിഞ്ഞു കിടക്കുന്നുണ്ട് . അതു വഴി ഞങ്ങൾ അകത്തു കടന്നു . കുരിശുകളും കല്ലറകളും പിന്നെ കുറേ പൂക്കളും. കല്ലറകൾ ഒക്കെയും നാശമായി കിടക്കുകയാണു. നടുവിൽ ഒരു കുളം അതിൽ ഒരു സ്ത്രീയുടെ മനോഹരമായ മാർബിൾ ശില്പം. ആരൊ അതിന്റെ കയ്യൊടിച്ചട്ടുണ്ട് . കല്ലറകൾ ഒക്കെ പഴയ കോളണി ഭരണത്തിന്റെ സ്മാരകശിലകളാണു. അധികനേരം അവിടെ ഇരിക്കുന്നത് പന്തിയല്ല. കാട്ടു പോത്തു ഒക്കെ ചുമ്മാ നടക്കണ സ്തലമാണു. ഞങ്ങൾ പതിയെ പുറത്തു കടന്നു. പോരുന്ന വഴിയിൽ രണ്ട് പിള്ളെരു റോഡിനു മേലെ നിന്നും താഴൊട്ടു ഇറങ്ങി ഓടുന്നു. ഈ കാട്ടിൽ ഈ പിള്ളേരു എവിടെന്നു വന്നു. അവിടെ അടുത്തെങ്ങും വീടുകളും ഇല്ല. റോഡിൽ വീടുകൾ കാണാൻ തുടങ്ങിയപ്പോഴാണു ഒരു സമാധാനം ആയത്. ഇനി നേരെ വീട്ടിലൊട്ടു . പോരുന്ന വഴിയിൽ കൂനൂർ കഴിഞ്ഞ് ഒരു ആറു കിലൊമീറ്റർ പോരുംബോ റോഡിനു ഇടതു വശത്തു ഒരു കുഞ്ഞ് വെള്ളച്ചട്ടം കാണാം. ഇതാണു ലോസ്സ് ഫാൾസ് . കൂനൂർ സിറ്റിയിലെ അഴുക്കുചാലുകൾ മൊത്തം വന്നു ചാടുന്നതാണു. പണ്ട് നടന്ന് മേലൊട്ടു കയറി കാണാമായിരുന്നു. മാലപൊട്ടിക്കുന്നവരും ബാക്കി സാമൂഹ്യവിരുദ്ദരും കാരണം ഇപ്പൊ അങ്ങനെ ആരും പോകറില്ല. ഇനി തഴൊട്ട് . മലയിറങുംബൊ എപ്പൊഴും സങ്കടമാണു, പിന്നെയും വരാം എന്നു മനസിനെ സമധാനപ്പെടുത്തി. കൊയംബത്തൂർക്ക് .for photos check at Trip Jodi ‘s Album #coonoor #tigerhillcemetry #ooty #kotagiri